അനുബന്ധ വാര്‍ത്തകള്‍
- രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിയ്ക്കാൻ വെളുത്തുള്ളി; ചെയ്യേണ്ടത് ഇത്രമാത്രം !
- തൈര് കഴിച്ചാല്‍ വണ്ണം കൂടുമോ!, കുറയുമോ!
- ചുണ്ടുകള്‍ ചുവപ്പിക്കണോ?, ഇങ്ങനെ ചെയ്താല്‍ മതി
- നമ്മുടെ ഈ ശീലങ്ങൾ മുടികൊഴിച്ചിൽ വർധിപ്പിയ്ക്കും അറിയു !
- ആരോഗ്യഐഡിക്ക് ലൈംഗിക താല്പര്യം,രാഷ്ട്രീയ ആഭിമുഖ്യം,ജാതിവിവരം ശേഖരിക്കും: വിവാദവ്യവസ്ഥകളുമായി കേന്ദ്രം
മലബന്ധത്തിന് ഉണക്കമുന്തിരി!
പലരും അനുഭവിക്കുന്ന വലിയൊരു ആരോഗ്യ പ്രശ്നം തന്നെയാണ് മലബന്ധം. മലബന്ധം ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും തെറ്റായ ആഹാര രീതി പന്തുടര്ന്നാലും മലബന്ധം ഉണ്ടാകാം. കൂടാതെ ചില മരുന്നുകളുടെ ഉപയോഗം കൊണ്ടും മലബന്ധം ഉണ്ടാകാം. എന്നാല്‍ മലബന്ധത്തിന് ഉത്തമ ഔഷധമാണ് ഉണക്ക മുന്തിരി.
രാത്രി ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ക്കാനിട്ട് രാവിലെ ആ വെള്ളം കുടിച്ചാല്‍ മലബന്ധത്തിന് പരിഹാരമുണ്ടാകും. ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉണ്ടാക്കുന്നതിനും സഹായിക്കും.
അടുത്ത ലേഖനം