ശ്രീനു എസ്|
Last Updated:
ശനി, 29 ഓഗസ്റ്റ് 2020 (18:08 IST)
തൈര് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ കാത്സ്യം ശരീരത്തില്‍ കോര്‍ട്ടിസോള്‍ അടിഞ്ഞുകൂടുന്നത് തടയും. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും തൈര് സഹായിക്കും. കൂടാതെ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ തൈര് സഹായിക്കും.
തലയിലെ താരന്‍ മാറുന്നതിനും മുടി നന്നായി തഴച്ചുവളരുന്നതിനും തൈര് കഴിക്കുന്നത് സഹായിക്കും. ശരീരത്തിന് തിളക്കം വരാനും തൈരിന്റെ ഉപയോഗം സഹായിക്കുന്നു.