അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് മനുഷ്യ ശരീരത്തിലെ അവയവങ്ങളെയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍
- സംസ്ഥാനത്ത് ഇന്ന് നാലു കൊവിഡ് മരണങ്ങള് കൂടി സ്ഥിരീകരിച്ചു
- ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്പ്യാരെന്ന് ജനം ടിവി എംഡി
- യുഎഇയില്‍ സ്കൂളുകള്‍ ഈ മാസം 30മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
- ചൈനയില്‍ അടുത്താഴ്ച സ്കൂളുകള്‍ പൂര്‍ണമായും തുറക്കും
ചുണ്ടുകള്‍ ചുവപ്പിക്കണോ?, ഇങ്ങനെ ചെയ്താല്‍ മതി
ചുണ്ടുകളുടെ നിറം പലരുടെയും ആത്മവിശ്വാസം കുറയ്ക്കാറുണ്ട്. ഇതിന് പ്രതിവിധിയായി പലരും ലിപ്സ്റ്റിക്കുകള്‍ വാരി പൂശുകയാണ് ചെയ്യുന്നത്. ഇതിലെ കെമിക്കലുകള്‍ വയറ്റില്‍ ചെന്ന് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ ചുണ്ടുകള്‍ ചുവപ്പിക്കാനുള്ള വഴി പ്രകൃതി ദത്തമായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ബീറ്റ്‌റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് ഫ്രിജില്‍ വച്ച ശേഷം
കുറച്ച് കഴിഞ്ഞ് ചുണ്ടില്‍ തേച്ചാല്‍ ചുണ്ട് ചുവക്കും.
നാരങ്ങാനീരുകൊണ്ട് ചുണ്ടില്‍ തേച്ചാല്‍ ചുണ്ട് കൂടുതല്‍ വൃത്തിയാകുകയും ശേഷം തേന്‍ തേക്കുകയും ചെയ്താല്‍ ചുണ്ട് മൃദുവാകുകയും ചെയ്യും.
അടുത്ത ലേഖനം