ശ്രീനു എസ്|
Last Updated:
തിങ്കള്‍, 27 ജൂലൈ 2020 (14:14 IST)
തൈറോയിഡ് സംബന്ധമായ അസുഖത്തെ പ്രതിരോധിക്കാന്‍ ഉത്തമമാണ് സവാള ജ്യൂസ്. ഇതിനായി ആദ്യം പകുതി സവാള, കുറച്ച് ബദാം, ഒരു തക്കാളി, കുറച്ച് വെള്ളം എന്നിവയോടൊപ്പം ജ്യൂസാക്കി എടുക്കുക. ശേഷം വെറും വയറ്റില്‍ ഇത് കുടിക്കുക.
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുവാനും ഇത് സഹായിക്കും. സവാള ജ്യൂസിലുള്ള തൈറോസിന്‍, സെലേനിയം എന്നിവ തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനത്തെ സഹായിക്കുന്നു.