1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Health news

ഉറങ്ങിക്കിടക്കുന്നതിനിടെ ഞെട്ടിയുണരാറുണ്ടോ?, കാരണം ഇതാണ്

Health
ഉറക്കത്തിനിടെ ഞെട്ടിയുണരുന്നത് പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. എത്ര നല്ല ഉറക്കത്തിലായിരുന്നാല്‍ പോലും ചിലര്‍ മിക്ക ദിവസങ്ങളിലും ഉറക്കം നഷ്ടമായി എഴുന്നേല്‍ക്കാറുണ്ട്. ചിലപ്പോള്‍ ഒരേ സമയം ആകുമ്പോള്‍ എഴുന്നേല്‍ക്കുന്നവരും ഉണ്ട്. 
 
മാനസിക സമ്മര്‍ദ്ദങ്ങള്‍, തലച്ചോറിലെ ചില കെമിക്കലുകളുടെ ഏറ്റക്കുറച്ചിലുകള്‍, നിരാശ, തുടങ്ങയവ ഉള്ളവരാണ് രാത്രി ഇത്തരത്തില്‍ പൊതുവേ ഞെട്ടിയുണരുന്നത്. മനസിനെ നിയന്ത്രിച്ചും ഏകാഗ്രത സ്വായത്തമാക്കിയും യോഗയിലൂടെയും ഈ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
താരനെയും അകാല നരയെയും ഭയയ്ക്കേണ്ട, ഇതാ ഉഗ്രനൊരു നാടൻ വിദ്യ !