മുഖത്തെ അനാവശ്യ രോമവളര്‍ച്ച ഇല്ലാതാക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

ശ്രീനു എസ്| Last Updated: ശനി, 25 ജൂലൈ 2020 (11:34 IST)
മുഖത്ത് അനാവശ്യ രോമവളര്‍ച്ച ഉണ്ടാകുന്നതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത്തരമൊരു ദുരിതം അനുഭവിക്കുന്നത്. ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുന്നതുമൂലമാണ് ഇത്തരത്തില്‍ രോമം വളരുന്നത്. ഇതിന് പ്രകൃദത്തമായ ഒരു പരിഹാരമാണ് മഞ്ഞള്‍.

മഞ്ഞള്‍ അരച്ച് പേസ്റ്റുരൂപത്തിലാക്കി അതുമുഖത്തെ രോമമുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയണം. ഇങ്ങനെ ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ചെയ്താല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ മുഖത്തെ രോമവളര്‍ച്ച നില്‍ക്കുകയും മുഖകാന്തി ഉണ്ടാകുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :