അനുബന്ധ വാര്‍ത്തകള്‍
- 'ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു, മറക്കാനാവാത്ത അനുഭവമായിരുന്നു അത്'
- ആറ് കിലോമീറ്ററിന് അവശ്യപ്പെട്ടത് 9,200 രൂപ. പിഞ്ചുകുഞ്ഞ് ഉൾപ്പടെ കൊവിഡ് രോഗികളെ ഇറക്കിവിട്ട് ആംബുലൻസ് ഡ്രൈവർ
- നൽകിയത് തെറ്റായ വിവരങ്ങൾ, ബെംഗളുരുവിൽ 3,000 ലധികം കൊവിഡ് രോഗികളെ കാണാനില്ല
- ചെങ്കള വിവാഹം: പരിശോധനയ്ക്ക് വിധേയമാവാന്‍ പലരും മടിയ്ക്കുന്നു, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്
- സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുകള്‍ പുറത്തിറക്കി
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു കണ്ടക്ടര്‍ക്കും സ്റ്റേഷന് മാസ്റ്റര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒരു ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടിച്ചിട്ടിരിക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടി നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഭാഗമായാണ് കൂടുതല്‍ പേരെ ഡിപ്പോയില്‍ പരിശോധിച്ചത്. മൂന്ന് പേര്‍ക്കാണ് മൊത്തത്തില്‍ ഇവിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.