അനുബന്ധ വാര്‍ത്തകള്‍
- സ്വസ്ഥ ചികിത്സ എന്താണെന്നറിയാമോ
- കൊല്‍ക്കത്തയില്‍ നിന്ന്, സാരിയില്‍ മോക്ഷ...
- ഉറക്കം വരുന്നു... ഇത് തീരാറായില്ലേ ? ആ വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ
- Bigg Boss Malayalam :നോമിനേഷന് ലിസ്റ്റില്‍ ഇവര്‍,വീക്കിലി ടാസ്ക് വിജയിച്ചത് അഖിലും സംഘവും
- പാക്കറ്റ് കടിച്ചു പൊട്ടിക്കരുത്; കോണ്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉച്ചഭക്ഷണം രണ്ടുമണിക്ക് ശേഷം കഴിക്കാന്‍ പാടില്ല
ആയുര്‍വേദപ്രകാരം ഉച്ചഭക്ഷണം രണ്ടുമണിക്കുശേഷം കഴിക്കാന്‍ പാടില്ലെന്നാണ്. ഉച്ചയ്ക്ക് 12മണിക്കും 2മണിക്കും ഇടയിലുള്ള സമയത്താണ് ഉച്ചഭക്ഷണം കഴിക്കേണ്ടത്. ഈ സമയത്ത് സൂര്യന്‍ ശക്തമാകും. കൂടാതെ പിത്തം പ്രബലമാകുകയും ചെയ്യും. ഇത് ഭക്ഷണത്തിന്റെ ദഹനത്തിനെ വളരെ അധികം സഹായിക്കും. ആയുര്‍വേദപ്രകാരം ഒരു ദിവസത്തെ പ്രധാന ഭക്ഷണം ഉച്ചഭക്ഷണമാണ്.
അടുത്ത ലേഖനം