പട്ടിണി കിടന്നാല്‍ വണ്ണം കുറയുമോ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (09:32 IST)
പട്ടിണി കിടന്നാല്‍ വണ്ണം കുറയില്ല. കൂടാതെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്. സമീകൃത ആഹാരമാണ് ഭാരം കുറയ്ക്കാന്‍ ഉത്തമം. നാരുകള്‍ കൂടിയതും കലോറി കുറഞ്ഞതുമായ ആഹാരമാണ് കഴിക്കേണ്ടത്.

കൂടാതെ ഫാസ്റ്റ് ഫുഡും ഹോട്ടല്‍, ബേക്കറി ഭക്ഷണങ്ങളും ഒഴിവാക്കണം. ദിവസവും വ്യായാമവും ചെയ്തിരിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :