അനുബന്ധ വാര്‍ത്തകള്‍
- മാനസിക സമ്മര്‍ദ്ദവും മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം ഇതാണ്
- പ്രത്യുല്പാദന ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന യോഗാസനങ്ങള്‍ ഇവയാണ്
- യോഗ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം
- ഇറുകിയ അടിവസ്ത്രം ധരിക്കുന്നത് പുരുഷബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ജീവിത ശൈലിയും രോഗങ്ങള്‍ വരുന്ന വഴിയും
മുടികൊഴിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം
മുടികൊഴിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ ആദ്യംവേണ്ടത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ്. വ്യായാമവും ഇതിന് സഹായിക്കും. ശരീരം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതിനെ അടിയന്തര ഹോര്‍മോണ്‍ എന്നും പറയും. ഇത് സമ്മര്‍ദ്ദം ഉണ്ടാക്കും. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ഇതിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കാന്‍ സാധിക്കും.
കൂടാതെ നല്ല ഉറക്കവും ഭക്ഷണ ശീലവും മുടിയുടെ ആരോഗ്യത്തിന് വളരെ അത്യവശ്യമാണ്.