നെയ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

ശ്രീനു എസ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (15:21 IST)
നെയ് കഴിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വളരെ ഉത്തമമാണ് നെയ്. വൈറസുകള്‍, ബാക്ടീരിയ, ഫംഗസ്, പനി, ചുമ, ജലദോഷം എന്നിവയെ തടയുന്ന ഗുണങ്ങള്‍ നെയ്ക്കുണ്ട്. കൂടാതെ മലബന്ധം മാറ്റാനുള്ള ഏറ്റവും നല്ല വഴി നെയ് കഴിക്കുന്നതാണ്.

മുടിയുടെ ആരോഗ്യം വര്‍ധിക്കാനും നെയ് നല്ലതാണ്. ഇതിനായി മുടിയില്‍ നെയ് കൊണ്ട് മസാജ് ചെയ്യാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :