കാഴ്ച ശക്തി കൂട്ടാന്‍ ഈ പച്ചക്കറി കഴിക്കു

ശ്രീനു എസ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (15:16 IST)
കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. പോഷകസമൃദ്ധമായ കാരറ്റില്‍ വിറ്റാന്‍ എ, വിറ്റാമിന്‍ കെ, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കാരറ്റ് വേകിച്ച് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ചില പച്ചക്കറികള്‍ പചകം ചെയ്യുമ്പോള്‍ അവയുടെ ഗുണം നഷ്ടപ്പെടുന്നതായി കാണുന്നു. എന്നാല്‍ ഇതില്‍ നിന്ന് വിപരീതമാണ് കാരറ്റ്. കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ കെ. ഇത് കാരറ്റില്‍ ധാരാളം ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :