അനുബന്ധ വാര്‍ത്തകള്‍
- യാത്രക്കാരുമായി ട്രെയിന്‍ 35 കിലോമീറ്ററോളം പുറകിലേക്ക് ഓടി; ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്റ് ചെയ്തു
- സിപിഎമ്മിനെയോ പിണറായി വിജയനേയോ ഭയമില്ല, മത്സരിക്കുന്നത് മക്കളുടെ നീതിക്കായി: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്
- പിണറായി വിജയനെതിരെ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്; ഇന്ന് നാമനിര്‍ദേശം നല്‍കും
- ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്: രമേശ് ചെന്നിത്തലയുടെ പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി
- ഒഡീഷയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിഴ
കുടവയര്‍ കുറയ്ക്കാന്‍ ഓറഞ്ച് കഴിക്കാം
കുടവയറും പൊണ്ണത്തടിയും കുറയ്ക്കാന്‍ ഉത്തമമായ പഴവര്‍ഗമാണ് ഓറഞ്ച്. ഓറഞ്ചിലടങ്ങിയ നോബിലെറ്റിന്‍ എന്ന തന്മാത്രയാണ് ഇതിനു സഹായിക്കുന്നത്. കൂടാതെ ഇതിനു പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും പഠനത്തില്‍ തെളിയുന്നു. ഒന്റാറിയോ വെസ്റ്റേണ്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. എലികളിലായിരുന്നു പരീക്ഷണം.
മുഖസൗന്ദര്യത്തിന് ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാറുണ്ട്. മുഖത്തെ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ മാറുന്നതിന് ഇത് നല്ലതാണ്.
അടുത്ത ലേഖനം