അനുബന്ധ വാര്‍ത്തകള്‍
- World Kidney Day 2023: ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകും! ശ്രദ്ധിക്കണം
- World Kidney Day 2023: വേനൽക്കാലത്ത് വൃക്കകളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കാം
- Kidney Health: വേദനസംഹാരികള്‍ അമിതമായി കഴിക്കുന്നത്, ഉപ്പും പഞ്ചസാരയും; നിങ്ങളെ വലിയൊരു വൃക്ക രോഗിയാക്കാന്‍ ഇതുമതി
- ജീവിതശൈലിയിലെ മാറ്റം കൊണ്ട് വൃക്കരോഗങ്ങളെ തടയാം, ഇക്കാര്യങ്ങള്‍ അറിയണം
- സിട്രസ് പഴങ്ങളും പ്രതിരോധ ശേഷിയും തമ്മിലുള്ള ബന്ധം അറിയാമോ
World Kidney Day 2023: പാദങ്ങളിലുണ്ടാകുന്ന നീര് വൃക്കരോഗത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍
പാദങ്ങളിലുണ്ടാകുന്ന നീര് വൃക്കരോഗത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍. ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്നും നിര്‍ദേശമുണ്ട്.
വൃക്കരോഗവുമായി വരുന്ന 30ശതമാനത്തോളം രോഗികളും വൈകിയാണ് എത്തുന്നതെന്നും ഇത് ഗുരുതരമായി അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വൃക്കരോഗ നിര്‍ണയം നടത്തുന്ന രണ്ടു ടെസ്റ്റുകള്‍ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമോ ചെറിയ തുകയോ ആണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അടുത്ത ലേഖനം