തണ്ണിമത്തനിലുള്ള വിറ്റാമിനുകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (14:51 IST)
നമ്മളില്‍ പലര്‍ക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തന്‍. ഇടയ്‌ക്കൊക്കെ നാം കഴിക്കാറുമുണ്ട്. എന്നിരുന്നാലും നമ്മളില്‍ പലര്‍ക്കും തണ്ണിമത്തന്റെ ഗുണങ്ങളെ പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് നമ്മളില്‍ പലരും തണ്ണിമത്തന്‍ കൂടുതലായും കഴിക്കുന്നത്. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു. അതുപോലെ തന്നെ തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി

തുടങ്ങിയ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നല്‍കുന്നതിനും സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :