അനുബന്ധ വാര്‍ത്തകള്‍
- പിസിഓഎസ് ഉള്ളവരില്‍ മുടികൊഴിച്ചില്‍ എങ്ങനെ നിയന്ത്രിക്കാം?
- ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍
- തിരുവനന്തപുരത്ത് പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 49 വര്‍ഷം കഠിന തടവും 86,000 രൂപ പിഴയും
- ഇടതുവശം ചരിഞ്ഞുകിടന്ന് ഉറങ്ങിയാലുള്ള ഗുണങ്ങള്‍
- തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 2313കാര്‍ഡുകള്‍ പുറത്തായി
ഗര്‍ഭവതിയാകാന്‍ തയ്യാറാകുകയാണോ, ഈ ശീലങ്ങള്‍ ഉടന്‍ ഉപേക്ഷിക്കണം
ഇന്‍ഫെര്‍ട്ടിലിറ്റി അഥവാ ഗര്‍ഭം സാധ്യമാകാത്ത അവസ്ഥ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. ആദ്യമായി പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. ഇത് ഗര്‍ഭം അലസുന്നതിന് കാരണമാകും.
കൂടാതെ കഫീന്റെ ഉപയോഗം കുറയ്ക്കണം. ദിവസവും രണ്ടു കോഫിയില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ല. അമിതമായി വ്യായാമം ചെയ്യാനും പാടില്ല. വിഷാംശമുള്ളതോ കീടനാശിനി അടിച്ചതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഉറക്കത്തിന്റെ താളപ്പിഴകളും കുഞ്ഞിനെ ബാധിക്കും.