1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Vitamin D Health

വൈറ്റമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നത് ടൈപ്പ്2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

Vitamin D
വൈറ്റമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നത് ടൈപ്പ്2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. പ്രീ ഡയബറ്റിക് ആയവരില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ടൈപ്പ് 2 ഡയബറ്റിക്കാകുന്നത് 15ശതമാനം വരെ കുറയ്ക്കാനും സഹായിക്കും. അനല്‍സ് ഓഫ് ഇന്റര്‍നാഷണല്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വൈറ്റമിന്‍ ഡി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതില്‍ സഹായിക്കുന്നു. 
 
ലോകത്ത് പ്രമേഹത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്നത് ഇന്ത്യയാണ്. 77മില്യണ്‍ പേരാണ് രാജ്യത്ത് ടൈപ്പ് 2 പ്രമേഹ ബാധിതരായിട്ടുള്ളത്. 2045ഓടെ ഇത് 134 മില്യണാകുമെന്നാണ് കരുതുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് വ്യാപിക്കുന്നു, ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന