അനുബന്ധ വാര്‍ത്തകള്‍
- തൈറോയിഡ് രോഗങ്ങള്‍: ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
- ഉറക്കം, ഭക്ഷണം, വെള്ളം; മൈഗ്രേന് തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഇയര്‍ഫോണ്‍ ഉപയോഗം ചെവിക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
- ഇത്ര സമയമെങ്കിലും ഒരു മുട്ട വേവിക്കണം, ഇല്ലെങ്കില്‍ വയറിന് ദോഷം ചെയ്യും
- ആസ്മ സ്ത്രീകളെ പിടികൂടാന്‍ സാധ്യത കൂടുതലാണ്, കാരണം ഇതാണ്
World Hypertension Day 2023: നിശബ്ദനായ കൊലാളിയുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. സ്ത്രീകളേക്കാളും പുരുഷന്‍ന്മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടുവരുന്നത്. ലോകത്ത് 1.13 ബില്യണിലധികം പേര്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. ഉയര്‍ന്ന രക്ഷസമ്മര്‍ദ്ദം ഉണ്ടെങ്കിലും ശരീരം അതിന്റെ ലക്ഷണമൊന്നും കാണിച്ചെന്നുവരില്ല. എന്നാലും ചില ലക്ഷണങ്ങള്‍ ഇവയാണ്.
-മൂക്കില്‍ നിന്നും രക്തം വരുക
-ഇടക്കിടെയുള്ള തലവേദന
-ഒന്നും ചെയ്തില്ലെങ്കിലും ഉള്ള ക്ഷീണം
-ഹ്രസ്വമായ ശ്വസനം
-നെഞ്ചുവേദന
-കഴ്ച മങ്ങുക