അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 194 കോടി കടന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,714 പേര്‍ക്ക്; മരണം ഏഴ്
- ധോണിയുടെ റോൾ ഇനി കാർത്തിക് ഏറ്റെടുക്കണം, ഇത് സുവർണാവസരം: രവി ശാസ്ത്രി
- ട്രെയിനിൽ ലഗേജ് കൊണ്ടുപോകുന്നതിൽ നിയന്ത്രണം, ഭാരമേറിയാൽ അധികപണം നൽകണം
- പ്രവാചകനിന്ദ: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ
ഇന്ത്യയില്‍ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നു!
ഇന്ത്യയില്‍ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നതായി പഠനങ്ങള്‍. നേരത്തേ യൗവനക്കാരിലായിരുന്നു ഇത് കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോള്‍ കുട്ടികളിലും പ്രമേഹം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മോശം ജീവിത രീതിയും ഭക്ഷണരീതിയുമാണ് ഇത്തരമൊരവസ്ഥയിലേക്ക് എത്തിച്ചത്. 2017ല്‍ ഡയബെറ്റ്സ് അറ്റ്ലസിന്റെ കണക്ക് പ്രകാരം 1,28,500 കുട്ടികളും ചെറുപ്പക്കാരും ഇന്ത്യയില്‍ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ്. ലോകാരോഗ്യ സംഘടനയുടെ 2021 ഡിസംബറിലെ റിപ്പോര്‍ട്ട് പ്രകാരം പ്രമേഹമുള്ള ഇന്ത്യന്‍ ജനസംഖ്യയുടെ 95 ശതമാനത്തിനും ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുണ്ടെന്നാണ്.
ശരിയായ ഭക്ഷണക്രമവും ശാരീരിക വ്യായാമവും ഇതിന്റെ സാധ്യത കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത ലേഖനം