അനുബന്ധ വാര്‍ത്തകള്‍
- അലമാരകൾ ഒരുക്കും മുൻപ് ഇക്കാര്യങ്ങൾ അറിയൂ !
- ബാറ്ററിയിൽ കാർ മാത്രമല്ല കപ്പലും ഓടും, ലോകത്തിലെ ആദ്യ ഹൈബ്രിഡ് ക്രൂസ് ഷിപ്പ് ഇതാ !
- ഒറ്റ ഓട്ടോറിക്ഷയിൽ 24 പേർ, വീഡിയോ കണ്ട് കണ്ണുതള്ളി ആളുകൾ !
- ഒറ്റ ചാർജിൽ 235 കിലോമീറ്റർ ഓടും, ഹാർലിയുടെ ആദ്യ ഇലക്ട്രിക് സൂപ്പർ ബൈക്ക് ആഗസ്റ്റ് 27ന് ഇന്ത്യയിൽ !
- വെള്ളമിറങ്ങി വീട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, വീടിനുള്ളിൽ പാമ്പ് താമസം തുടങ്ങിയിട്ടുണ്ടാകും !
ചർമ്മത്തിലെ അരിമ്പാറകൾ ഇല്ലാതാക്കാം, വഴി ഇതാണ് !
ശരീരത്തിൽ പലപ്പോഴും അഭംഗിയായി അരിമ്പാറകൾ ഉണ്ടാകാറുണ്ട്. ഇത് ചിലപ്പോഴെല്ലാം പെരുകുകയും ചെയ്യും. ഇത് നമുക്കുണ്ടാക്കുന്ന മാനസികമായ പ്രശ്നങ്ങൾ ചെറുതല്ല. അരിമ്പാറ ഇല്ലാതാക്കാൻ കഴിയില്ല എന്നതാണ് പലരുടെയും ധാരണ എന്നാൽ ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളകളിൽതന്നെയുണ്ട്.
വെളുത്തുള്ളിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അരിമ്പാറ മാത്രമല്ല മുഖത്തെയും ശരീരത്തിലെയും പാടുകളും മറുകുകളുമെല്ലാം നീക്കം ചെയ്യാൻ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരു ചെറിയ വെളുത്തുള്ളി എടുത്ത് അത് നെടുകെ മുറിച്ച ശേഷം അരിമ്പ്രയിൽ വച്ച് ബാൻഡേജ് ഒട്ടിച്ച് കിടക്കുക.
ഇത് കുറച്ചുദിവസം സ്ഥിരമായി ചെയ്യുന്നതിലൂടെ അരിമ്പാറ ഇല്ലാതാവും. ഇത് ശരീരത്തിന് ഏറെ ഗുണകരമായ ഒരു രീതിയാണ്. വെളുത്തുള്ളിയായതിനാൽ യാതൊരുവിധ പാർശ്വ ഫലങ്ങളും ഉണ്ടാവില്ല എന്നതാണ് ഈ രീതിയുടെ അഡ്വാന്റേജ്.
അടുത്ത ലേഖനം