അനുബന്ധ വാര്‍ത്തകള്‍
- തടസങ്ങളില്ലാതെ വിജയം സ്വന്തമാക്കാം, ചെയ്യേണ്ടത് ഇക്കാര്യം !
- യുവതിയുടെ കണ്ണിൽനിന്നും പുറത്തെടുത്തത് ജീവനുള്ള തേനീച്ചകളെ, 29കാരിയുടെ കണ്ണ് കൂടാക്കി തേനീച്ചകൾ മുട്ടയിട്ടു !
- അമിതമായ ക്ഷീണത്തിനും തളര്‍ച്ചയ്‌ക്കും കാരണം ഈ പ്രശ്‌നങ്ങള്‍!
- മൂന്നുപേരിൽ നിന്നും ഒരു കുഞ്ഞിന് ജൻമം നൽകി, അമ്പരന്ന് ശാസ്ത്രലോകം !
- സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ സുരക്ഷയ്ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
തൈറോയിഡിനെ നിയന്ത്രിക്കാൻ ഇത്ര ഈസിയായ മറ്റൊരു മാർഗമില്ല !
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. സി, എ, ഇ, ബി3, ബി6 എന്നി ജീവകങ്ങളുടെയും, മാംഗനിസ്, കോപ്പർ, അയൺ എന്നീ ധാതുക്കളുടെയും കലവറയാണ് പേരക്ക.
തൈറോയിഡിന് ഒരു ഉത്തമ പ്രധിവിധിയാണ് പേരക്ക. ഹോർമോണുകളുടെ ഉത്പാതനം ക്രമപ്പെടുത്തുന്നതിന് പേരക്കക്ക് പ്രത്യേക കഴിവുണ്ട്. പേരക്കയിൽ അടങ്ങിയിരിക്കുന്ന കോപ്പറാണ് ഇതിന് സഹായിക്കുന്നത്. ഹോർമോണുകളെ ക്രമീകരിക്കുന്നതിലൂടെ തൈറോയിഡിന്റെ ഉത്പാതനത്തെയും പേരക്ക ക്രമപ്പെടുത്തും.
ടെൻഷൻ, സ്ട്രസ് എന്നിവ കുറക്കുന്നതിനും പേരക്കക്ക് സാധിക്കും. കോപ്പർ ഹോർമോണുകളുടെ ഉത്പാതനത്തെ ക്രമപ്പെടുത്തുമ്പോൾ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനിസ് ഞരമ്പുകളെയും പേഷികളെയും അയക്കാൻ സഹയിക്കും, ഇത് മാനസികവും ശാരീരികവുമായ റിലീഫ് നൽകും.
പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കഴ്ചശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും പേരക്ക ഗുണകരം തന്നെ. പേരക്കയിലെ വിറ്റാമിൻ ബി3, ബി6 എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
അടുത്ത ലേഖനം