അനുബന്ധ വാര്‍ത്തകള്‍
- സ്ഥാനക്കയറ്റം ലഭിച്ചതിന് നടത്തിയ പാർട്ടിക്കിടെ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു; കേണൽ അറസ്റ്റിൽ
- ഹമ്മർ ഇലക്ട്രിക് ട്രക്കിന്റെ ബുക്കിങ് 10 മിനിറ്റിനുള്ളിൽ പൂർണം, വാഹനത്തിനായി കാത്തിരിപ്പ്
- 2021 Astrology Prediction: കന്നി രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !
- കോഹ്ലിയെ ക്രീസിൽ നിൽക്കാൻ അനുവദിയ്ക്കില്ല, തന്ത്രങ്ങൾ തയ്യാറെന്ന് ഓസ്ട്രേലിയൻ കോച്ച്
- തെരഞ്ഞെടുപ്പ് 2020: ഇരട്ടക്കൊല നടന്ന കല്യോട്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്
അമിതമായി വിയർക്കുന്നുണ്ടോ ? എങ്കിൽ നിസാരമായി തള്ളിക്കളയരുത് !
വിയര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെങ്കിലും അമിതമായ വിയര്‍പ്പ് ബുദ്ധിമുട്ട് ഉണ്ടാക്കും. ശാരീരികമായി അധ്വാനിക്കുന്നവരേക്കാള്‍ ചിലര്‍ക്ക് വിയര്‍പ്പ് അനുഭവപ്പെടും. ഈ അവസ്ഥ ചില രോഗങ്ങളുടെ ലക്ഷണമാണെണാണ് പഠനങ്ങള്‍ പറയുന്നത്. നാഡീ സംബന്ധമായ ചില പ്രശ്നങ്ങളുംഅമിതമായ ഉത്കണ്ഠയും വിയര്പ്പിന് കാരണമാകും. ടെന്‍ഷന്‍ കൂടുമ്പോള്‍ തലച്ചോറില്‍ രാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുകയും ഫലമായി വിയര്‍പ്പുഗ്രന്ഥികള്‍ സ്രവം പുറന്തള്ളുകയും ചെയ്യും.
അലര്‍ജി, വ്യായാമം, ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ തുടങ്ങി അനേകം കാരണങ്ങള്‍ അമിതമായ വിയര്പ്പുണ്ടാകുന്നതിനു പിന്നിലുണ്ട്. താപനിലയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളും ഇതില്‍ പ്രധാനമാണ്. ഷുഗര്‍ പ്രഷര്‍ കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങളും വിയര്പ്പിന് കാരണമാണ്. 40 വയസ് കഴിഞ്ഞവരില്‍ ഈ പ്രശ്നം കൂടുതലാണെങ്കില്‍ ചികിത്സ തേടണം. കുട്ടികള്‍ക്കും ആവശ്യമായ ചികിത്സ നല്‍കാവുന്നതാണ്.