നെല്‍വിന്‍ വില്‍സണ്‍|
Last Modified ഞായര്‍, 30 മെയ് 2021 (10:18 IST)
പുകവലിക്കുന്നവരില്‍ കോവിഡ് അതീവ ഗുരുതരമാകുമെന്ന് പഠനം. പുകവലിക്കുന്നവര്‍ ഏറ്റവും ഉയര്‍ന്ന റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. പുകവലിക്കുന്നവരില്‍ കോവിഡ് ബാധ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനുവരെ കാരണമായേക്കുമെന്ന് ലോകാരോഗ്യസംഘടന ജനറല്‍ ഡോ.ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു. കോവിഡ് അതീവ ഗുരുതരമാകാതിരിക്കാന്‍ പുകവലി നിര്‍ത്തുന്നാണ് ഇത്തരക്കാരില്‍ നല്ലത്. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകും. ആഗോളതലത്തില്‍ 39 ശതമാനം പുരുഷന്‍മാരും ഒന്‍പത് ശതമാനം സ്ത്രീകളും പുകവലിക്കുന്നവരാണെന്നാണ് പഠനം.