അനുബന്ധ വാര്‍ത്തകള്‍
- കരിപ്പൂരിൽ രക്ഷാദൗത്യത്തിന് പോയ അഗ്നിരക്ഷാ സേന ജീവനക്കാർക്ക് കൊവിഡ്
- പാലക്കാട് ജില്ലയിൽ ഇന്ന് 202 പേർക്ക് കൊവിഡ്, 136 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ
- സംസ്ഥാനത്ത് പ്രതിദിനം 10,000നും 20,000നും ഇടയിൽ കേസുകൾ വരാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി
- റെക്കോർഡ് രോഗികൾ, സംസ്ഥനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്, 1380 പേർക്ക് സമ്പർക്കം വഴി
- തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ 21 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
റഷ്യന്‍ വാക്സിന് ഉടന്‍ ഇന്ത്യയിലേക്ക് എത്തില്ല, കാരണം ഇതാണ്
ലോകത്തിനു മുഴുവന്‍ പ്രതീക്ഷ നല്കുന്ന വാര്‍ത്തയായിരുന്നു റഷ്യ കൊവിഡിനെതിരായ വാക്സിന് വികസിപ്പിച്ചു എന്നത്. ഇന്ത്യയും ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. എന്നാല്‍ ഉപയോഗത്തിന് ഉടന്‍ റഷ്യന്‍ വാക്സിന് ഇന്ത്യയില്‍ എത്തില്ല. വാക്സിന്റെ ഉപയോഗം കൊണ്ട് റഷ്യയില്‍ ഏതുതരത്തിലുള്ള മാറ്റമാണ് ഉണ്ടാകുന്നതെന്ന് നോക്കിയതിനു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത്.
കൂടാതെ ഓക്സ്ഫോഡ് വാക്സിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടും മൂന്നും ട്രയല്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ റഷ്യന്‍ വാക്സിന് ഇത്തരമൊരു ഇളവുനല്‍കുന്നത് അനുചിതമായിരിക്കും. നേരത്തെ റഷ്യന്‍ വാക്സിന്റെ പരീക്ഷണം നടത്താന്‍ താല്പര്യമറിയിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നു.
അടുത്ത ലേഖനം