അനുബന്ധ വാര്‍ത്തകള്‍
- ഡയറ്റിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സാധിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളില്‍ 84 ശതമാനം പേരും രാവിലെ എഴുന്നേറ്റ് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ പരിശോധിക്കുമെന്ന് പഠനം
- സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; മദ്യം, കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക, ജാഗ്രതാ നിര്‍ദേശം
- നാലു ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, ലിവര്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടും
- LDL Cholesterol: നാല്പതുകളില് മരുന്നില്ലാതെ എങ്ങനെ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാം
ഉരുളക്കിഴങ്ങ് ഇഷ്ടമുള്ളവരാണോ, അമിതമാകരുത്
ഉരുളക്കിഴങ്ങുകൊണ്ടുള്ള വിഭവങ്ങള്‍ ദിവസവും നാം കഴിക്കാറുണ്ട്. എന്നാല്‍ മിതമായ അളവില്‍ ഇത് ദോഷം ചെയ്യില്ല. കൂടുതലായാല്‍ ഇത് വയര്‍ പെരുക്കത്തിനും മലബന്ധത്തിനും കാരണമാകും. ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരഭാരം കൂട്ടും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനും പ്രമേഹത്തിനും കാരണമാകും.
ഇതിന്റെ ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്‌സ് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നുയരുന്നു. കൂടാതെ അമിതമായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആവശ്യപോഷകങ്ങള്‍ ലഭിക്കാതിരിക്കുന്നതിന് കാരണമാകും.