അനുബന്ധ വാര്‍ത്തകള്‍
- 43 വയസ്സായി, പുത്തന്‍ ലുക്കില്‍ മമ്മൂട്ടിയുടെ പഴയ നായിക,റീനു മാത്യൂസിന്റെ ചിത്രങ്ങള്‍ കാണാം
- ഒരു കുഞ്ഞിനുവേണ്ടി തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം
- ഈ ഏഴു ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വേഗത്തില്‍ വയസനാകും!
- കാരറ്റിനും ആപ്പിളിനും അള്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും
- ഈ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മറവിരോഗത്തെ തടയും!
മൂക്കുത്തി അണിയാന്‍ തീരുമാനിച്ചോ; ചില മുന്‍കരുതലുകള്‍ എടുക്കണം
മൂക്കുത്തി അണിയുന്നതിനെ നിസാരമായി കാണാതെ അല്‍പ്പം കരുതലെടുക്കണം. അല്ലെങ്കില്‍ മുഖ സൗന്ദര്യത്തെ തന്നെ അത് ബാധിച്ചെന്നിരിക്കാം. അണുബധ വരാനുള്ള സാധ്യതയാണ് ഇതില്‍ ആദ്യത്തേത്. മുഖം വൃത്തിയാകുമ്പോഴും മൂക്ക് കുത്തിയ ഭാഗത്തെ ഒഴിവാക്കരുത്. മൂക്കുത്തിയണിഞ്ഞ ഭാഗം കൃത്യമായി വൃത്തിയാക്കിയിരിക്കണം. മുക്ക് കുത്തിയതിന് ശേഷമുള്ള ദിവസങ്ങള്‍ ശ്രദ്ധിക്കണം.
മുക്കില്‍ നീരുവക്കാനും പഴുപ്പ് വരാനുമെല്ലാം സാധ്യതയുള്ള സമയങ്ങളാണ്. മൂക്കില്‍ അലര്‍ജികള്‍ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചതിന് ശേഷം മാത്രമേ മൂക്ക് കുത്താന്‍ പാടുള്ളൂ. വരണ്ട മൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടിയതിന് ശേഷം മുക്ക് കുത്തുക. ഫേഷ്യലുകള്‍ ചെയ്യുന്നതിന് മുമ്പ് മൂക്കുത്തികള്‍ അഴിച്ചുമാറ്റുന്നതാണ് ഉചിതം. ജലദോഷമോ, മൂക്കൊലിപ്പോ നേരിടുന്ന അവസ്ഥയിലും മൂക്കുത്തികള്‍ ധരിക്കാതിരിക്കുന്നതാണ് ഉചിതം.
അടുത്ത ലേഖനം