മഴക്കാലത്ത് വൃക്ക രോഗങ്ങളെയും സന്ധിവേദനയേയും എങ്ങനെ പ്രതിരോധിക്കാം
മഴക്കാലങ്ങളില്‍ പൊതുവേ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് വൃക്കരോഗങ്ങളും സന്ധിവേദനയും. വൃക്ക രോഗം ഉള്ളവരില്‍ മഴക്കാലത്ത് രോഗം വഷളാകാന്‍ സാധ്യതയുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുകയും മൂത്രം ഒഴുക്കുന്നത് പിടിച്ചുവയ്ക്കാതിരിക്കുകയും വേണം. കൂടാതെ മരുന്ന് കൃത്യസമയത്ത് കഴിക്കുകയും വേണം. ഈ സമയത്ത് സീസണല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ബോക്കറി ഭക്ഷണങ്ങള്‍ ഒഴിവാക്കണം. സന്ധിവേദന ഉണ്ടാകാതിരിക്കാന്‍ ശരീരത്തെ ഹൈഡ്രേറ്റാക്കി നിലനിര്‍ത്തണം.