അനുബന്ധ വാര്‍ത്തകള്‍
- താരനെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ അറിയാതെ പോകരുത്
- പൊറോട്ട കഴിച്ചാല്‍ ക്യാന്‍സര്‍ വരുമോ?
- സ്ത്രീകള്‍ ഇടക്കിടെ ഭാരം പരിശോധിക്കണം, റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്!
- സ്ത്രീകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഇവയാണ്
- സോപ്പ് ഉപയോഗിച്ച് മുഖം കഴുകരുത് എന്ന് പറയുന്നത് ഇക്കാരണത്താല്‍
പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ തടയാന്‍ ഈ പാനിയത്തിന് സാധിക്കും
എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. അതുപോലെതന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. പ്രത്യേകിച്ച് ഇത്തരം ചൂടുകൂടുതലുള്ള കാലങ്ങളില്‍. ഏറ്റവും അധികം നിര്‍ജ്ജലീകരണം നടക്കുന്ന സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് നാരങ്ങവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയുന്നു.
ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുകയും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.