അനുബന്ധ വാര്‍ത്തകള്‍
- വജ്ര മോതിരത്തിന് ഉള്ളിലൂടെ ക്യാരറ്റ് വളർത്തി, കർഷകന്റെ വ്യത്യസ്തമായ വിവാഹാഭ്യർത്ഥന ഇങ്ങനെ !
- സെക്സ് വീഡിയോ പരസ്യപ്പെടുത്തി, കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് പ്രതികാരം ചെയ്ത യുവതിക്ക് 13 വർഷം തടവ്
- ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം കുഞ്ഞിനെ ബാധിക്കുമോ ?
- രത്തൻ ടാറ്റയുടെ വിന്റേജ് ലക്ഷ്വറി കാർ 'ബ്യൂക്ക് സ്കൈലാർക്ക് എസ്ആർ' വിൽപ്പനക്ക്, വില 14 ലക്ഷം !
- കുഞ്ഞൻ ഹാച്ച്ബാക്ക് എസ് പ്രെസ്സോയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് മാരുതി
നെയ്യിന് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, അറിയൂ !
നെയ്യ് കഴിച്ച് തടി കുറക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ ചിലപ്പോൾ നമ്മൾ ചിരിച്ചേക്കാം. നെയ്യ് കഴിച്ചാൽ തടിവെക്കും എന്നാണ് പലരുടെയും ധാരണ. എന്നാൽ നെയ്യ് തടി കുറക്കാൻ കൂടി സഹായിക്കുന്നതാണ് സത്യം. നെയ്യ് കഴിക്കുമ്പോൽ ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കണം എന്നുമാത്രം.
പാൽ പിരിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന നെയ്യാണ് ഇതിന് ഏറ്റവും ഉത്തമം. ആരോഗ്യകരമായ ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് ഇത്. ഇത് തടി കുറക്കാൻ സഹായിക്കുന്നതാണ്. ദിവസവും രണ്ടോ മുന്നോ സ്പൂൺ നെയ്യാണ് ഇതിനായി കഴിക്കേണ്ടത്.
അരക്കെട്ടിന് ചുറ്റും അടിയുന്ന കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ് സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൊഴുപ്പിനെ എരിയിച്ച് ഊർജ്ജമാക്കി മാറ്റാൻ നെയ്യിന് സാധിക്കും. എന്നാൽ ദിവസവും അമിതമായി നെയ്യ് കഴിക്കുന്നത് തികച്ചും വിപരീതമായ ഫലമാണ് നൽകുക.
അടുത്ത ലേഖനം