സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (13:08 IST)
ഉയര്‍ന്ന കൊളസ്‌ട്രോള്‍ പല ഗുരുതര രോഗങ്ങള്‍ക്കും വഴിവയ്ക്കും. പ്രധാനമായും ഇത് ഹൃദയത്തെയാണ് ബാധിക്കുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കണ്ണുകളെയും ബാധിക്കും. സാധാരണ ഇത് 45 കഴിഞ്ഞവര്‍ക്കാണ് പ്രശ്‌നമാകുന്നത്. പ്രധാനമായും ജീവിതശൈലിയിലെ മാറ്റമാണ് ഈ രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടത്. സാച്ചുറേറ്റായതും ട്രാന്‍സ് ഫാറ്റായതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. കൂടാതെ ഉപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കുക. വ്യായാമം സ്ഥിരമാക്കുക.