1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Heart Health Tips

ഹൃദ്രോഗം ഉണ്ടെങ്കില്‍ കാലില്‍ നീരുവരാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Heart Health Tips
ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പല ലക്ഷണങ്ങളായി നമ്മെ അറിയിക്കും. ഈ ലക്ഷണങ്ങള്‍ മനസിലാക്കി ചികിത്സിക്കുകയാണ് വേണ്ടത്. പാദങ്ങളില്‍ നീരുവരുന്നത് പലകാരണങ്ങള്‍കൊണ്ടുമാകാം. ഇതിന്റെ പ്രധാന കാരണം മനസിലാക്കാന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ഹൃദ്രോഗം മൂലവും പാദങ്ങളില്‍ നീരുവരാന്‍ സാധ്യതയുണ്ട്. 
 
ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തം പമ്പുചെയ്യുവാനുള്ള കഴിവ് കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതൊരു ദീര്‍ഘകാല അവസ്ഥായാണ്. കാലുകളില്‍ ആവശ്യമായ രക്തം എത്താതെ വരുകയും ദ്രാവകങ്ങള്‍ കാലില്‍ നിറയുകയും ചെയ്യുമ്പോഴാണ് നീരുണ്ടാകുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മധുരം ധാരാളം കഴിക്കുന്നവരാണോ, കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍!