ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടോ, കാരണങ്ങള്‍ ഇവയാകാം

ശ്രീനു എസ്| Last Updated: ചൊവ്വ, 23 ജൂണ്‍ 2020 (19:28 IST)
പലരെയും ഏതെങ്കിലും സമയത്തെങ്കിലും ചൊറിച്ചില്‍ എന്ന പ്രശ്‌നം അലട്ടിയിട്ടുണ്ടാകാം. ഇതിന് പലകാരണങ്ങള്‍ ഉണ്ടാകാം. അതിലൊന്നാണ് വരണ്ട ചര്‍മം. ചര്‍മത്തില്‍ ഈര്‍പ്പത്തിന്റെ അഭാവമുണ്ടായാല്‍ ചൊറിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കും.

താരന്‍മൂലവും ചൊറിച്ചില്‍ ഉണ്ടാകാം. കൂടാതെ സൂര്യതാപം കൊണ്ടും ചൊറിച്ചില്‍ ഉണ്ടാകാം. മറ്റൊന്ന് കൊതുക് പോലുള്ള പ്രാണികള്‍ കടിച്ചാലും ചൊറിച്ചില്‍ ഉണ്ടാകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :