അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറം ജില്ലയില്‍ ഒരുവാര്ഡുകൂടി കണ്ടെയ്ന്മെന്റ് സോണില്‍; 12വാര്‍ഡുകളെ ഒഴിവാക്കി
- സംസ്ഥാനത്തെ നാട്ടാനകള്‍ക്ക് 40 ദിവസത്തെ ഖരാഹാരം സൗജന്യമായി നല്കിതുടങ്ങി
- കാഴ്ചശക്തി വർധിപ്പിയ്ക്കാൻ ഈ നാടൻ പഴം കഴിച്ചാൽ മതി !
- ഈ രാശിക്കാരായ പുരുഷൻമാർ പങ്കാളിയുടെ മനസറിയുന്നവരായിരിക്കും !
- പിതാവിന്റെ ക്രൂരതയ്ക്കിരയായ 56ദിവസം മാത്രം പ്രായമായ കുഞ്ഞ് കണ്ണുതുറന്നു
കൊല്ലത്ത് കൊവിഡ് ബാധിതന് മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 22ആയി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ്(68) മരിച്ചത്. ഈമാസം 10നായിരുന്നു ഇദ്ദേഹം ഡല്‍ഹിയില്‍ നിന്ന് എത്തുന്നത്. 15-ാംതിയതി പനിയെ തുടര്‍ന്ന് ചികിത്സതേടി. 17 ന് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കൊല്ലം ഗവണ്മെന്റ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയില്‍ ഹൃദയാഘാതം ഉണ്ടാകുകയും ഇന്നുരാവിലെ മരിക്കുകയുമായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.