1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Health Malayalam Tips

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും

Health
പൊരിച്ചെടുത്ത ഭക്ഷണങ്ങളില്‍ ഫൈബറുകള്‍ കുറവാണ്. ഇവ മലബന്ധത്തിനും വയറിളക്കത്തിനും കാരണമാകും. കൃതൃമ മധുരം നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയര്‍ പെരുക്കത്തിനും വയറിളക്കത്തിനും കാരണമാകും. ടിന്നിലടച്ച ഭക്ഷണങ്ങള്‍ വയറിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹാനികരമാണ്. 
 
മദ്യം ദഹനവ്യവസ്ഥയെ അസ്വസ്ഥപ്പെടുത്തും. ആസിഡിന്റെ ഉല്‍പാദനം കൂട്ടുകയും അടിവയറ്റില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.
 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എന്താണ് ലിവർ സിറോസിസ് ? എങ്ങനെ സംഭവിക്കുന്നു? ലക്ഷണങ്ങൾ എന്തെല്ലാം