അനുബന്ധ വാര്‍ത്തകള്‍
- അടുക്കളയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ജ്യൂസ് കുടിച്ചാൽ ഭാരം കുറക്കാം !
- ഈ ശീലം നിങ്ങളെ രോഗങ്ങളിൽനിന്നും അകറ്റി നിർത്തും !
- രാത്രി കിടക്കുന്നതിന് മുൻപ് ഈ നിസാര കാര്യം ചെയ്താൽ മുഖം എന്നും മിന്നിത്തിളങ്ങും !
- മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
- ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇനി ആര്യയുമായി ഇടപഴകാൻ കഴിയില്ല; വിവാഹ വാർത്തയിൽ പ്രതികരണവുമായി അബർനദി
നല്ല ഉറക്കം കിട്ടാൻ ഇതിലും നല്ല ഒരു മാർഗം ഇല്ല !
സധാരണ നമ്മള് ചായ കുടിക്കാറുള്ളത് ഉറക്കം കളയാനും ഉന്‍മേഷത്തിനുമായെല്ലാമാണ്. എന്നാല്‍ ഈ ചായ വ്യത്യസ്തമാണ്. നല്ല ഉറക്കം കിട്ടാനാണ് ഈ ചായ ഉപകരിക്കുക. ബനാന ടി അഥവ വാഴപ്പഴ ചായയാണ് സംഗതി. ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് ബനാന ടി എന്ന് പറയാം.
വളരെ വേഗത്തില്‍ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം. വെള്ളവും വാഴപ്പഴവും കറുവപ്പട്ടയും മാത്രമണ് ഈ ആരോഗ്യ പനിയം തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വാഴപ്പഴം വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക. വെള്ളത്തില്‍ തിളപ്പിച്ച പഴം തോലോടുകൂടിയോ അല്ലാതെയോ കഴിക്കാം. തോലോടുകൂടി കഴിക്കുന്നതാണ് ഏറെ ഉത്തമം. മാറ്റിവച്ചിരിക്കുന്ന വെള്ളം രാത്രി കിടക്കുന്നതിന് മുന്‍പായി കുടിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. വാഴപ്പഴത്തിന്റെ തൊലിയില്‍ ധരാളം അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്.
അടുത്ത ലേഖനം