അനുബന്ധ വാര്‍ത്തകള്‍
- എരിവ് അധികമായി കഴിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളു !
- ടിവി ഒരു തീഗോളമായി പൊട്ടിത്തെറിച്ചു, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പടെയുണ്ടായിരുന്ന മുറി കത്തിച്ചാമ്പലായി
- 14കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി ബലാത്സംഗം ചെയ്ത് 16കാരനായ സീനിയർ വിദ്യാർത്ഥി
- നടി ഷീലയുമായി എനിക്ക് യാതൊരു ബന്ധവുമില്ല, സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൽ തോന്നുംപോലെ എഴുതുന്നു: യതീഷ് ചന്ദ്ര
- പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണത്തിനായി വിദേശത്തെത്തിയ ദിലീപ് ഇന്റർപോളിന്റെ നിരീക്ഷണ വലയത്തിൽ !
ഷാംപു മുഖത്ത് ഉപയോഗിച്ചാൽ ?
ഷാംപു മുടിയുടെ ആരോഗ്യത്തിനുവേണ്ടി മാത്രം പ്രത്യേകമായി നിർമ്മിക്കുന്നതാണ് എന്ന് നമുക്കറിയാം. അതിനാൽ തന്നെ ഇത് മുടിയിലല്ലാതെ ശരീരത്തിന്റെ മറ്റൊരു ഭാഗത്തും ഉപയോഗിക്കരുത്. ശരീത്തിന്റെ ഓരോ ഭാഗത്തും അതിന്റേതായ പ്രത്യേകതകളാൽ വ്യത്യസ്തമാണ് എന്നതിനാലാണ് ഇത്.
ചിലരെങ്കിലും ഷാംപു മുഖത്ത് ഉപയോഗിക്കാറുണ്ട്, ചിലർ ഷാംപുവിന്റെ പത വെറുതെ മുകഖത്താക്കാറുണ്ട്. എന്നാൽ ഇത് ഒരിക്കലും ചെയ്യരുത്. മുടിയിൽ ഉപയോഗിക്കുമ്പോൾ ഷാംപു മുഖത്താവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചില പുരുഷന്മാർ താടിയിൽ ഷാംപു ഉപയോഗിക്കാറുണ്ട്. ഈശീലം ഒഴിവാക്കണം.
ഷാംപു മുഖ ചർമ്മത്തിന് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. മുഖ ചർമ്മം വളരെയധികം ഡ്രൈ ആകുന്നതിനും അലർജികൾക്കുമെല്ലാം ഇത് കാരണമായെന്നുവരാം. ബോഡി ലോഷനുകളുടെ കാര്യത്തിലും ഇത് ബാധമകാണ്. ബോഡി ലോഷനുകൾ ശരീരത്ത് മാത്രം പുരട്ടുക. മുഖത്ത് ഇത് ഉപയോഗിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും.