അനുബന്ധ വാര്‍ത്തകള്‍
- സുബ്രഹ്മമണ്യ ഗായത്രി ജപിച്ചോളു; ചൊവ്വാ ദോഷത്തെ ഭയക്കേണ്ട
- ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുതെന്ന് കൈതപ്രം
- ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് എ കെ ശശീന്ദ്രൻ
- ശബരിമല സ്ത്രീപ്രവേശനത്തിൽ തന്ത്രി കുടുംബം ചർച്ചക്ക് വരുമോയെന്ന് നോക്കാം: മുഖ്യമന്ത്രി
- വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെക്കൂട്ടാൻ അനുവദിക്കണമെന്ന് വിരാട് കോഹ്ലി
യൌവ്വനം കാത്തുസൂക്ഷിക്കാൻ കുടിക്കൂ ഈ ക്യാരറ്റ് ജ്യൂസ് !
ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ക്യാരറ്റ്. ദിവസേന ക്യാരജ് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിൽ യൌവ്വനം നിലനിർത്താനാകും ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകള്‍ക്ക് കഴിവുണ്ട്. ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കാനുംസഹായിക്കുന്നു.
ക്യാരറ്റിനിടൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും പകുതി ചെറുനാരങ്ങയുടെ നീരും ജ്യൂസുണ്ടാക്കുമ്പോൾ ചേർക്കണം. പഞ്ചാസര വളെ കുറച്ചു മാത്രമേ ചേക്കാനു പാടുള്ളു എന്നതും പ്രത്യേഗം ശ്രദ്ധിക്കണം. പഞ്ചസാര ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലതാണ്
ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിക്കുന്നതിലൂടെ ക്യാരറ്റിലെ നാരുകൾ നഷ്ടപ്പെടും എന്നതിനാലാണിത്. സൌന്ദര്യ സംരക്ഷനത്തിനു മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ക്യാരറ്റ് ജ്യൂസ് ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.
അടുത്ത ലേഖനം