ആരോഗ്യ സംരക്ഷണത്തിന് ആവിക്കുളി !

Sumeesh| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (12:54 IST)
ആരോഗ്യ സംരക്ഷനത്തിന് ആവിക്കുളി ഏറെ ഉത്തമാമാണ്. അന്നുടെ ആയൂർവേദത്തിലും നാട്ടുവൈദ്യത്തിലുമെല്ലാം ആവിക്കുളിക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ശരീരമുഴുവൻ നിശ്ചിത താപനിലയിലുള്ള ആവിയിൽ കുളിപ്പിച്ച് വിയർപ്പ് പുറംതള്ളുന്ന രീതിക്കാണ് ആവിക്കുളി അഥവ സ്റ്റീം ബാത്തിങ് എന്ന് പറയുന്നത്.

പാശ്ചാത്യ ലോകം ആവിക്കുളിക്ക് വലിയ സ്വീകാര്യത വളരെ കാലം മുൻപ് തന്നെ നൽകിയിട്ടുണ്ട്.
ചർമ രോഗങ്ങൾ മുതൽ സന്ധിവേദന, തലവേദന, പനി, രക്തസമ്മർദം, ഹൃദയ–നാഡീ സംബന്ധമായ അസുഖങ്ങളെ പോലും ശമിപ്പിക്കാൻ ആവിക്കുളിയിലൂടെ സാധിക്കും എന്നതിനാലാണ് ഇത്. ദോഷകരമായ കൊളസ്ട്രോളിനെയും ഇത് ഇല്ലാതാക്കും.

ആയൂർ വേദത്തിലെയും നട്ടൂവൈദ്യത്തിലുമെല്ലാമുള്ള ആവിക്കുളി അല്പം കൂടി സംരക്ഷണം നൽകുന്നതാണ് നാട്ടുമരുന്നുകൾ ചേർത്തുണ്ടാക്കുന്ന ആവിയാണ് ഇതിന്റെ പ്രത്യേകത. ശരീരത്തെ കൂടുതൽ ഊർജ്ജസ്വലമാക്കാനും ആരോഗ്യപ്രദമാക്കാനും ഇതിലൂടെ സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :