1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Fatty Liver Disease

ഇന്ത്യയില്‍ 35 ശതമാനത്തോളം കുട്ടികളിലും ഫാറ്റിലിവര്‍!, ആഹാരത്തില്‍ ശ്രദ്ധിക്കണം

Fatty Liver Disease
ഇന്ത്യയില്‍ കുട്ടികളില്‍ ഫാറ്റിലിവര്‍ കൂടിവരുകയാണ്. 35ശതമാനത്തോളം കുട്ടികളിലും ഫാറ്റിലിവര്‍ ഉണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. ലിവറില്‍ ഫാറ്റ് അടിയുന്നതുമൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരിക അധ്വാനം കുറയുന്നതും പൊരിച്ചതും വറുത്തതുമായ ആഹാരം കഴിക്കുന്നതും കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഇത് തടയാന്‍ സാധിക്കും.
 
-പോഷകം ഉള്ളതും ആരോഗ്യപരവുമായ ഭക്ഷണങ്ങള്‍ ശീലിക്കുക
-ഉപ്പും പഞ്ചസാരയുടേയും ഉപയോഗം കുറയ്ക്കുക
-പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
-BMI പ്രകാരമുള്ള ശരിയായ ശരീരഭാരം നിലനിര്‍ത്തുക
-പതിവായി വ്യായാമം ചെയ്യുക
അടുത്ത ലേഖനം
പ്രമേഹമുണ്ട്, എന്ന് കരുതി ഭക്ഷണ നിയന്ത്രണമൊന്നും ഇല്ല; ഇങ്ങനെ പറയുന്നവര്‍ സൂക്ഷിക്കുക, അപകടം തൊട്ടടുത്തുണ്ട്