വേനല്‍ക്കാലത്ത് പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം, എന്തുകൊണ്ട്?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 മെയ് 2022 (16:38 IST)
പ്രമേഹരോഗികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ് വേനല്‍ക്കാലം. ഈ സമയത്ത് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ സാധ്യതയുണ്ട്. കൂടാതെ തുടര്‍ച്ചയായി മൂത്രം ഒഴിക്കുന്നതിലൂടെ ഡീഹൈഡ്രേഷനും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൂട് കൂടുമ്പോള്‍ ശരീരത്തിലെ ഇന്‍സുലിനെ ബാധിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ വേനല്‍ക്കാലത്ത് ഇടക്കിടെ രക്തത്തിലെ ഷുഗര്‍ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ പ്രമേഹരോഗികള്‍ വേനല്‍ക്കാലത്ത് വ്യായമത്തിലേര്‍പ്പെടുമ്പോഴും സൂക്ഷിക്കണം. ഇത് നിര്‍ജലീകരണത്തിന് ഇടയാക്കിയേക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :