1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 2,897 fresh cases

ഇന്ത്യയില്‍ കൊവിഡ് മരണ സംഖ്യ അഞ്ചേകാല്‍ ലക്ഷത്തിലേക്ക്

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,897 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 2,986 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 54 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 19,494 പേരാണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 190.67 കോടി കടന്നിട്ടുണ്ട്. ടെസ്റ്റ പോസിറ്റിവിറ്റി 0.61 ശതമാനമാണ്.
അടുത്ത ലേഖനം
പെണ്‍ ഉടലിലേക്ക് നീളുന്ന കഴുകന്‍ കൈകള്‍; തൃശൂര്‍ പൂരം അത്ര സുഖകരമായ ഓര്‍മകളല്ല ഇവര്‍ക്ക് ! എന്ന് മാറും നാം?