അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയില്‍ കൊവിഡ് മരണ സംഖ്യ അഞ്ചേകാല്‍ ലക്ഷത്തിലേക്ക്
- മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, മത്സ്യബന്ധനത്തിനു വിലക്ക്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,897 പേര്‍ക്ക്; മരണം 54
- വിവാഹത്തിനെത്തിയ ബന്ധുവിനെ വരന് വെടിവച്ച് കൊലപ്പെടുത്തി
- കൊച്ചിമെട്രോയുടെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി!
അസാനി ചുഴലിക്കാറ്റ്: വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വെട്ടിച്ചുരുക്കി
അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വെട്ടിച്ചുരുക്കി. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് വെട്ടിച്ചുരുക്കിയത്. അതേസമയം വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കൂടാതെ അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.