അനുബന്ധ വാര്‍ത്തകള്‍
- 52കാരന്റെ മൃതദേഹം 15 മണിക്കൂര്‍ വാര്‍ഡില്‍ കിടത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്
- ആര്‍സിസിയിലെ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട സംഭവം: നജീറമോളുടെ ആശ്രിതര്‍ക്ക് 20 ധനസഹായം
- ഇന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം
- ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കൊറോണ വ്യാപനം കൂടുന്നു
- സ്ത്രീധനവുമായി അതിക്രമങ്ങള്‍ക്ക് എതിരെ ഇന്നുമുതല്‍ ഈ നമ്പറുകളില്‍ വിളിച്ച് പരാതിപ്പെടാം
ഇതുവരെയുള്ളതില്‍ ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ വേരിയന്റ് എന്ന് ഡബ്ല്യൂഎച്ച്ഒ
കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തില്‍ പകരുന്നതുമായ വകഭേദമായ ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഇതുവരെയുള്ളതില്‍ ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ വേരിയന്റ് എന്ന് ഡബ്ല്യൂഎച്ച്ഒുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മൈക്ക് റയാന്‍ അറിയിച്ചു.
രോഗപ്രതിരോധശേഷിയും ആരോഗ്യവും കുറഞ്ഞ വ്യക്തികളിലാണ് ഈ വൈറസ് കൂടുതല്‍ അപകടകാരിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെയുമല്ല ഡെല്‍റ്റാ വേരിയന്റ് പകരുന്ന രീതിയും വേഗത്തിലാണ്.