1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Condom using precautions

സെക്‌സിനിടെ കോണ്ടം പൊട്ടിയാല്‍ അടിയന്തരമായി ചെയ്യേണ്ടത് എന്തെല്ലാം?

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളൊന്നും കോണ്ടം ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നില്ല

Condom using precautions
വ്യാപകമായി ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്ടം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളൊന്നും കോണ്ടം ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നില്ല. എന്നാല്‍ ലൈംഗികബന്ധത്തിനിടെ കോണ്ടം പൊട്ടിയാല്‍ അത് ഗര്‍ഭധാരണത്തിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്.
 
ലൈംഗികബന്ധത്തിനിടെ കോണ്ടം പൊട്ടിയാല്‍ പേടിക്കേണ്ട സാഹചര്യമില്ല. കോണ്ടം പൊട്ടിയാല്‍ ഗര്‍ഭനിരോധന മാര്‍ഗമായി ഐ പില്‍ ഉപയോഗിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിനു 24 മണിക്കൂറിനുള്ളില്‍ ഐ പില്‍ കഴിക്കണം. 24 മണിക്കൂറിനുള്ളില്‍ തന്നെ ഐ പില്‍ എടുക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. ഏത് മെഡിക്കല്‍ സ്റ്റോറുകളില്‍ ചോദിച്ചാലും ഗര്‍ഭനിരോധന മാര്‍ഗമായ ഐ പില്‍ കിട്ടും. 
 
 
 
 
അടുത്ത ലേഖനം
കോണ്ടം ധരിച്ചാലും ഗര്‍ഭധാരണത്തിനു സാധ്യതയുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം