വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് എന്താണെന്ന് അറിയുമോ?

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതെല്ലാം സെര്‍ച്ച് ഹിസ്റ്ററിയില്‍ ഉണ്ടാകും

രേണുക വേണു| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (11:16 IST)

ഇന്റര്‍നെറ്റ് യുഗത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ദിവസത്തില്‍ കൂടുതല്‍ സമയവും ഫോണിലും ഇന്റര്‍നെറ്റിലും ചെലവഴിക്കുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്. എല്ലാ സംശയങ്ങള്‍ക്കും ഉള്ള ഉത്തരം ഇപ്പോള്‍ ഗൂഗിളില്‍ ഉണ്ട്.

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതെല്ലാം സെര്‍ച്ച് ഹിസ്റ്ററിയില്‍ ഉണ്ടാകും. ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്താണെന്ന് അറിയുമോ?

വിവാഹിതരായ സ്ത്രീകള്‍ പൊതുവെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഭര്‍ത്താവിനെ എങ്ങനെ വരുതിയിലാക്കാം? ഭര്‍ത്താവിന്റെ ഹൃദയത്തില്‍ എങ്ങനെ ഇടം നേടാം? ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം? ഭര്‍ത്താവിന് ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തെല്ലാം, ഇഷ്ടമില്ലാത്തത് എന്തെല്ലാം? തുടങ്ങിയ ചോദ്യങ്ങളാണ്. കുട്ടികള്‍ ഉണ്ടാകേണ്ട യഥാര്‍ഥ സമയം എന്താണ് തുടങ്ങിയ ചോദ്യങ്ങളും വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :