1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rain India News

ഇന്നും നാളെയും രാജ്യത്തെ പലസംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Rain
ഇന്നും നാളെയും രാജ്യത്തെ പലസംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ അരുണാചല്‍ പ്രദേശിലും അസമിലും മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ജമ്മുകശ്മീരിലെ ലഡാക്ക്, മുസാഫറാബാദ്, ജില്‍ഗിറ്റ് എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാലയന്‍ പ്രദേശങ്ങളിലാണ് മഴയക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത.
അടുത്ത ലേഖനം
ബ്രസീലില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 152 ആയി