Sumeesh|
Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (15:34 IST)
നിരവധി അരോഗ്യ ഗുണങ്ങൽ ഉള്ള ഒന്നാണ് കറുവപ്പട്ട. ആഹാരങ്ങൾക്ക് നല്ല രുചി പകരാൻ മാത്രമല്ല ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഉത്തമമായ ഒരു ഔഷധം കൂടിയാണ് കറുവപ്പട്ട.
മുഖക്കുരു അകറ്റാൻ കറുവപ്പട്ടക്ക് കഴിവുണ്ട് എന്ന് പറഞ്ഞാൽ ഒരു പക്ഷേ നമ്മൾ വിശ്വസിച്ചേക്കില്ല. എന്നാൽ സത്യമാണ്
കറുവപ്പട്ട വെള്ളത്തിൽ തേൻ ചേർത്ത് മുഖം കഴുകുന്നത് മുഖക്കുരു കുറക്കാൻ സഹായിക്കും ചർമ്മത്തെ മൃതുവാക്കുന്നതിനു കറുവപ്പട്ട നല്ലതാണ്.
ദഹനപരമായ പെഅശ്നങ്ങൾക്ക് ഒരു ഉത്തമ പരിഹാരമാണ് കറുവപ്പട്ട. പലിൽ കറുവപ്പട്ട ചേർത്ത് കഴികുന്നതുവഴി പാൽ കുടിക്കുന്നതിലൂടെയുണ്ടാകുന്ന അസിഡിറ്റിക്ക് പരിഹാരം കാണാൻ സാധിക്കും. പ്രമേഹത്തെ ചെറിക്കുന്നതിനും ഉത്തമമാണ് കറുവപ്പട്ട.