അനുബന്ധ വാര്‍ത്തകള്‍
- പ്രോബയോട്ടിക്സ്-പ്രീബയോട്ടിക്സ് എന്താണെന്നറിയാമോ, ഗുണങ്ങള്‍ ഇവയൊക്കെ
- രാവിലെ എഴുന്നേറ്റ ഉടനെയുള്ള ചായ കുടിയും പതിയിരിക്കുന്ന അപകടങ്ങളും; നല്ല ശീലം ഇതാണ്
- Side Effects of Lemon Soda: ചൂടാണെന്ന് കരുതി ഇടയ്ക്കിടെ നാരങ്ങാ സോഡ കുടിക്കരുത്; അറിഞ്ഞിരിക്കാം ദോഷഫലങ്ങള്‍
- ചൂടുകാലമാണ്, ചൂടുകുരുവിനെതിരെ മുന്‍കരുതലുകള്‍ എടുക്കണം
- കുട്ടികള്‍ക്ക് കണ്ണെഴുതരുത് !
സിസേറിയന് പ്രസവത്തിന്റെ ഗുണങ്ങള്‍ ഇതെല്ലാം
സിസേറിയന്‍ പ്രസവത്തിന്റെ പ്രധാന ഗുണം അത് അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ സുരക്ഷിതമാക്കുന്നുവെന്നതാണ്. സിസേറിയന്‍ നടത്താന്‍ പല കാരണങ്ങള്‍ ഉണ്ട്. അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍, കുഞ്ഞിന്റെ ആരോഗ്യം എന്നിവ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. പ്രസവ സമയത്ത് കുഞ്ഞ് എന്തെങ്കിലും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നെന്ന് തോന്നിയാല്‍ ഉടന്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധിക്കും.
മാതാവിന് ഹൃദ്രോഗമോ പ്ലാസന്റാ പ്രീവിയ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടെങ്കില്‍ നോര്‍മല്‍ ഡെലിവറിക്കായി ഡോക്ടര്‍മാര്‍ റിസ്‌ക് എടുക്കാന്‍ നില്‍ക്കില്ല. സ്വാഭാവിക പ്രസവത്തെ പോലെ സിസേറിയന് കൂടുതല്‍ ദിവസം കാത്തിരിക്കേണ്ടി വരില്ല എന്നതും ഗുണമാണ്.
അടുത്ത ലേഖനം