മദ്യം കഴിച്ചുകൊണ്ട് ഉറങ്ങാറുണ്ടോ, ഇക്കാര്യം അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (18:28 IST)
ഉറക്കം വന്നില്ലെങ്കില്‍ മദ്യം കഴിച്ചാല്‍ ഉറക്കം വരുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. നല്ല ഉറക്കത്തെ മദ്യം തടസപ്പെടുത്തും. രാത്രിമുഴുവനും മദ്യം ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഗുണകരമല്ലാത്ത നേരിയ ഉറക്കമാണ് മദ്യം ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ പിറ്റേദിവസത്തെ ക്ഷീണമുള്ളതും അശാന്തിയുള്ളതുമാക്കും.

അതുപോലെ അത്താഴം കഴിച്ചതിനുശേഷം കോഫി കുടിക്കുന്നതും ദഹനത്തിന് നല്ലതാണെന്ന ധാരണ പലര്‍ക്കും ഉണ്ട്. ഇതും തെറ്റാണ്. കോഫി കുടിക്കുന്നതും ഉറക്കത്തിന് ഭംഗം വരുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :