അനുബന്ധ വാര്‍ത്തകള്‍
- കക്ഷം അമിതമായി വിയര്‍ക്കാറുണ്ടോ? ദുര്‍ഗന്ധം അകറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍
- സോപ്പ് ഉപയോഗിച്ച് തല കുളിക്കുന്നത് നല്ല ശീലമാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
- പുതുവര്‍ഷം മുതല്‍ പുകവലി ഉപേക്ഷിക്കുന്നോ, ഈ വിദ്യകള്‍ സഹായിക്കും
- പല്ലുവേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരമുണ്ട്!
- ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനിടയാക്കിയത് ഇന്ത്യൻ നിർമിത മരുന്നെന്ന് റിപ്പോർട്ട്
അസിഡിറ്റിക്ക് കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ
സര്‍വസാധാരണമായ ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. നെഞ്ചിലും തൊണ്ടയിലും എരിച്ചിലും പുകച്ചിലും ഉണ്ടാകുക എന്നതാണ് പ്രധാന ലക്ഷണം. ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇന്ത്യയില്‍ ഏഴുശതമാനം മുതല്‍ 30 ശതമാനം പേരില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
പതിവായി കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങള്‍ കുടിക്കുന്നതും സ്ട്രോങ് ചായകുടിക്കുന്നതും അസിഡിറ്റിക്ക് കാരണമാകാം.